ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരിഷ് റാവത്തിന് സിബിഐ നോട്ടിസ്
ഡല്‍ഹി: വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടുചെയ്യാന്‍ ഒമ്പത് കോണ്‍ഗ്രസ് വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഹാജരാകാന്‍ സിബിഐ നോട്ടിസ്. ഈ മാസം 24ന് ഹാജരാവാന്‍ ...