‘മഹാമാരിക്കിടെ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണം’: കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍
ഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ വാക്സിന്‍ വിതരണം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. കേന്ദ്രീകൃതമായ സംവിധാനത്തിലൂടെയാണ് വാക്സിന്‍ വിതരണം നടക്കുന്നതെന്നും ...