ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടി പീഡനത്തിനിരയായില്ലെന്ന ഫൊറൻസിക് റിപ്പോർട്ട്; നുണപരിശോധനക്കൊരുങ്ങി യുപി സർക്കാർ
ലഖ്നൗ: ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന നടത്താനൊരുങ്ങി യുപി സർക്കാർ. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച പെൺകുട്ടി പീഡനത്തിനിരയായില്ലെന്ന ...