‘വണ്ണം കൂടിയാൽ സൗന്ദര്യം പോകും’; ഭക്ഷണം ഒഴിവാക്കുന്ന മാനസികരോഗം; പെൺകുട്ടി മരിക്കാൻ കാരണമായി തീർന്നത്
വണ്ണം കുറയ്ക്കാൻ ആഗ്രഹമുള്ളവർ കണ്ടോളൂ..,,,, ബുദ്ധിമുട്ടില്ലാതെ വണ്ണം കുറയ്ക്കാം അതും ഒരു മാസം കൊണ്ട്.... എന്നിങ്ങനെയുള്ള വീഡിയോസുകൾ കാണാതാവരായി ആരും തന്നെ കാണില്ല...... കണ്ടാൽ ഒന്ന് ...