തൈരും ഉണക്കമുന്തിരിയും കഴിച്ചിട്ടുണ്ടോ ; എന്തൊന്ന് ഇത് എന്ന് തോന്നും പക്ഷേ അടിപൊളി കോമ്പോയാണേ
ദഹനവ്യവസ്ഥയായി ബന്ധപ്പെട്ട ആരോഗ്യപ്രശനങ്ങൾ മറിക്കടക്കുതിനായുള്ള സൂപ്പർ ഫുട്ടുകൾ ശരീരത്തിന് ഏറെ പ്രധാന്യമാണ്. ഇതിൽ ഒന്നാണ് തൈരും ഉണക്കമുന്തിരിയും ചേർന്നുള്ള ഭക്ഷണം . ഈ കോമ്പിനേഷൻ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി ...