ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ
ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവിൽ കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാൽ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകൾ ഇന്ന് ലഭ്യമാണ്.ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം ...