ഊട്ടിയിലേക്ക് വിനോദയാത്ര പോയ 14 കാരന് ഹൃദയാഘാതം മൂലം ദാരുണാന്ത്യം
കോഴിക്കോട്: കുടുംബത്തോടൊപ്പം അവധിആഘോഷത്തിനായി 14 കാരന് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. തിരുവങ്ങൂർ കോയാസ് ക്വാട്ടേഴ്‌സിൽ അബ്ദുല്ല കോയയുടെയും കാട്ടിലപീടിക മണ്ണാറയിൽ സൈഫുന്നീസയുടെയും മകൻ യൂസഫ് അബ്ദുല്ലയാണ് മരണപ്പെട്ടത്. ...