മൂടൽ മഞ്ഞിൽ പുതഞ്ഞ് ഡൽഹി ; 200 വിമാനങ്ങൾ വൈകി; 10 എണ്ണം റദ്ദാക്കി
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 വിമാനങ്ങൾ റദ്ദാക്കി. കനത്ത മൂടൽ മഞ്ഞിനെ തുടർന്നാണ് റദ്ദാക്കിയത്. മോശം കാലാവസ്ഥയെ തുടർന്ന് 200ഓളം വിമാനങ്ങളാണ് വൈകിയത്. കഴിഞ്ഞ ...