പറഞ്ഞ പ്രതിഫലത്തിന്റെ പകുതി പോലും കിട്ടാറില്ല, ചന്തയില്‍ വില പേശുന്നതുപോലെയാണ്: സുരഭി ലക്ഷ്മി
മലയാള സിനിമയിലെ വിവേചനങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച് സുരഭി ലക്ഷ്മി. സിനിമാരംഗത്തെ വേതനത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ പറഞ്ഞ പ്രതിഫലത്തിന്റെ പകുതി പോലും കിട്ടാറില്ലെന്നും ചന്തയില്‍ വില പേശുന്ന പോലെ ...