ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്: രാമായണ നൃത്തം അവതരിപ്പിക്കാനുള്ള ഭാഗ്യം സിദ്ധിച്ച സന്തോഷ വാർത്ത പുറത്തുവിട്ട് ഹേമ മാലിനി
അയോദ്ധ്യ: ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാമായണ നൃത്തത്തിന് ചുവട് വയ്ക്കാനൊരുങ്ങി നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സ്വാമി രാംഭദ്രചാര്യ സംഘടിപ്പിക്കുന്ന ...