ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട്; നാലാം സ്ഥാനത്ത് പാകിസ്താന്‍; നാണക്കേടിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്‍
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന സ്ഥാനം പങ്കിട്ട് ആറ് രാജ്യങ്ങള്‍. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് 2024ലെ ഹെന്‍ലി ...