ആരാണ് കോൺഗ്രസിനുള്ളിലെ ആ ‘ചാരൻ’ ? അന്വേഷിച്ചു കണ്ടെത്തണമെന്ന് നിർദേശം നൽകി ഹൈകമാൻഡ്
ന്യൂഡൽഹി : കേരളത്തിലെ കോൺഗ്രസിനുള്ളിലെ തർക്കത്തിൽ ഇടപെട്ട് ഹൈക്കമാൻഡ്. പാർട്ടിക്കുള്ളിലെ രഹസ്യങ്ങളും അനാവശ്യ കാര്യങ്ങളും ആരോ മാദ്ധ്യമങ്ങൾക്ക് പങ്കുവയ്ക്കുന്നുണ്ട് എന്ന് ഹൈകമാൻഡ് വിലയിരുത്തി. ആരാണ് പാർട്ടിക്കുള്ളിലെ രഹസ്യങ്ങൾ ...