അമേരിക്കയ്‌ക്കെതിരെ വന്‍ വിജയവുമായി ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം
ഡല്‍ഹി: ഇന്ത്യയുടെ ജൂനിയര്‍ ഹോക്കി ടീമിന് അമേരിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം. ജോഹര്‍ കപ്പില്‍ അമേരിക്കയെ എതിരില്ലാത്ത 22 ഗോളിനാണ് ഇന്ത്യയുടെ യുവനിര തോല്‍പ്പിച്ചത്. മലേഷ്യയിലെ ജോഹര്‍ ബാഹ്‌റുവില്‍ ...