ഹോളി ആഘോഷിച്ച് ഹിന്ദു വിദ്യാർത്ഥികൾ; വിറളി പിടിച്ച് മതതീവ്രവാദികൾ; കറാച്ചി സർവ്വകലാശാലയിൽ ആക്രമണം; 15 പേർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്താനിൽ ഹോളി ആഘോഷിച്ച ഹിന്ദു വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം. കറാച്ചി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് മതമൗലികവാദികൾ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഹോളിയോട് ...