മഞ്ഞുകാലത്തെ ചുമ വില്ലനാകുന്നുണ്ടോ? ചുമ മാറാൻ വീട്ടിലുള്ള ഈ വസ്തുക്കൾ മാത്രം മതി
മഞ്ഞുകാലം തുടങ്ങിയാൽ പിന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് ജലദോഷവും ചുമയും. ഇടയ്ക്കിടെ ഉണ്ടാകുന്ന ചുമ മൂലം പലപ്പോഴും ഉറക്കം പോലും നഷ്ടപ്പെടുന്ന അവസ്ഥ ...