അമേരിക്കൻ യുദ്ധ വിമാനങ്ങൾക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം; സ്ഥിരീകരിച്ച് പെന്റഗൺ
യമൻ: ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന യുഎസ് യുദ്ധക്കപ്പലുകൾ യെമൻ തീരത്ത് കടക്കുന്നതിനിടെ ഹൂതി തീവ്രവാദികളുടെ മിസൈൽ, ഡ്രോൺ ആക്രമണത്തിന് വിധേയമായതായി സ്ഥിരീകരിച്ച് പെൻ്റഗൺ യുഎസ് വിമാനവാഹിനിക്കപ്പലായ എബ്രഹാം ...