കോടതി വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ പോലും മാധ്യമങ്ങള്‍ ആഘോഷമാക്കുന്നുന്നെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: കോടതികള്‍ വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ പോലും മാധ്യമങ്ങള്‍ ആഘോഷമാക്കുന്നെന്നും ഇതിനു വലിയ അനന്തരഫലങ്ങളുണ്ടാകുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി. കോടതി ഉത്തരവുകളെ ...