Humayun kabeer

മുർഷിദാബാദ് ബാബറി മസ്ജിദ് : തറക്കല്ലിട്ടതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ അക്കൗണ്ടിലേക്ക് എത്തിയത് 2.85 കോടി രൂപ

മുർഷിദാബാദ് ബാബറി മസ്ജിദ് : തറക്കല്ലിട്ടതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ അക്കൗണ്ടിലേക്ക് എത്തിയത് 2.85 കോടി രൂപ

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളി നിർമ്മിക്കുന്നതിന് തീവ്ര ഇസ്ലാമിക വാദികളുടെ കനത്ത പിന്തുണ. വലിയ രീതിയിലുള്ള ധനസമാഹരണമാണ് പള്ളി നിർമാണത്തിന്റെ ...

ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് മുൻ തൃണമൂൽ എംഎൽഎ ; നിർമ്മാണം മുർഷിദാബാദിലെ സംഘർഷ മേഖലയിൽ; വർഗീയ കലാപത്തിനുള്ള തുടക്കമെന്ന് ബിജെപി

ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് മുൻ തൃണമൂൽ എംഎൽഎ ; നിർമ്മാണം മുർഷിദാബാദിലെ സംഘർഷ മേഖലയിൽ; വർഗീയ കലാപത്തിനുള്ള തുടക്കമെന്ന് ബിജെപി

കൊൽക്കത്ത : ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് മുൻ തൃണമൂൽ എംഎൽഎ ഹുമയൂൺ കബീർ. ബാബറി മസ്ജിദ് പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപനത്തെ തുടർന്നാണ് ഇയാളെ തൃണമൂൽ കോൺഗ്രസ് പുറത്താക്കിയിരുന്നത്. ...

ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന വിവാദ പ്രഖ്യാപനം ; എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ്

ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന വിവാദ പ്രഖ്യാപനം ; എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ്

കൊൽക്കത്ത : ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന തൃണമൂൽ കോൺഗ്രസ്സ് എംഎൽഎയുടെ പ്രഖ്യാപനം വൻ വിവാദമായതോടെ നടപടിയെടുത്ത് പാർട്ടി. വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് ...

അക്രമം നടത്തിയ തൃണമൂൽകാരോട് മൃദുസമീപനം, ബിജെപിക്കാരെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് : ക​മ്മീ​ഷ​ണ​ര്‍ രാ​ജി​വ​ച്ചു

അക്രമം നടത്തിയ തൃണമൂൽകാരോട് മൃദുസമീപനം, ബിജെപിക്കാരെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് : ക​മ്മീ​ഷ​ണ​ര്‍ രാ​ജി​വ​ച്ചു

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ റാ​ലി​യി​ല്‍ രാ​ജ്യ​ദ്രോ​ഹി​ക​ളെ വെ​ടി​വ​യ്ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​ എന്നാരോപിച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജോ​ലി രാ​ജി​വ​ച്ചു. കോ​ല്‍​ക്ക​ത്ത ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist