പങ്കാളിയെ കൈമാറ്റം ചെയ്യൽ; പരാതിക്കാരിയായ ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊന്ന് ഭർത്താവ്?
കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്നു. ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി(26) ആണ് മരിച്ചത്. വീട്ടിലെത്തി ഭർത്താവാണ് കൊലപാതകം ...














