husband

ആര്‍എസ്എസ് പ്രവര്‍ത്തകനെയും കുടുംബത്തെയും കൊലപ്പെടുത്തി: കൊല്ലപ്പെട്ടവരില്‍ ഗര്‍ഭിണിയും

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​ക്കൊലപ്പെടുത്തിയ ശേഷം ഭ​ര്‍​ത്താ​വ് ജീവനൊടുക്കി

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ലപ്പെടുത്തിയ ശേഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. പു​ല്ലാ​മ​ല സ്വ​ദേ​ശി രാ​ജ​നാ​ണ് ഭാ​ര്യ ര​മ​യെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. തുടര്‍ന്ന്, ആത്മഹത്യ ചെയ്യുകയായിരുന്നു. ആ​ക്ര​മ​ണം ത​ട​യാ​നെ​ത്തി​യ ...

ഷൂട്ടിംഗ് ലൊക്കേഷൻ തകർത്ത സംഭവം : രാഷ്ട്രീയ ബജ്‌റംഗ്ദൾ ജില്ലാ പ്രസിഡണ്ട് അറസ്റ്റിൽ

പരീക്ഷ എഴുതാന്‍ പോയ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം: ഭര്‍ത്താവ് അറസ്റ്റില്‍

പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയെ ...

കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയ്ക്ക് മയക്കുമരുന്ന് എത്തിച്ചതിന്റെ ഉറവിടം തേടി പോലീസ്

തൃശൂരില്‍ സ്ത്രീധന പീഡനം; ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്ന് ഭര്‍ത്താവ് മുഹമ്മദ് അശ്വിനെതിരെ പരാതി

തൃശ്ശൂര്‍: തൃശൂരില്‍ യുവാവ് ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് ...

ഭര്‍ത്താവിനോട് പിണങ്ങി വീട്ടിലേക്ക് പോയ പെണ്‍കുട്ടി  കാമുകനൊപ്പം പോയി;കേസന്വേഷണത്തിനൊടുവില്‍ അമ്മയും ഭര്‍ത്താവും കാമുകനും അറസ്റ്റില്‍

ഭാര്യ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; മനംനൊന്ത് യുവാവ് ജീവനൊടുക്കി

കാഞ്ഞങ്ങാട്: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33) ആണ് വീട്ടുവളപ്പില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭാര്യയെ കാണാതായത്. രണ്ടുദിവസത്തെ തിരച്ചിലിന് ...

പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിച്ച് തിരികെ വരുത്താൻ മക്കളു‌ടെ ‘മരണമൊരുക്കി’; വധശ്രമത്തിന് പിടിയിലായി ഭർത്താവ്

അനുവാദം ചോദിക്കാതെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ്

അനുവാദം ചോദിക്കാതെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയ ഭാര്യയെ കൊല്ലാന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. രാജേഷ് ഝാ എന്ന 40കാരനാണ് പിടിയിലായത്. കൊലയാളിയുടെ ആക്രമണത്തില്‍ കഴുത്തില്‍ ് ...

കുടുംബ വഴക്ക് : ഭര്‍ത്താവിന്റെ വെട്ടിയെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍

കുടുംബ വഴക്ക് : ഭര്‍ത്താവിന്റെ വെട്ടിയെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയിലാണ് സംഭവം. ഭാഷ്യം രവി ചന്ദ്രന്‍ എന്ന 53 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ...

രണ്ടാം വിവാഹം കഴിക്കാന്‍ ഭാര്യയെ വീട്ടില്‍ നിന്ന് മര്‍ദ്ദിച്ച്‌ പുറത്താക്കി: കുന്നുംപുറം സ്വദേശി അഹമ്മദ് ഫൈസലിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

രണ്ടാം വിവാഹം കഴിക്കാന്‍ ഭാര്യയെ വീട്ടില്‍ നിന്ന് മര്‍ദ്ദിച്ച്‌ പുറത്താക്കി: കുന്നുംപുറം സ്വദേശി അഹമ്മദ് ഫൈസലിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

വള്ളിക്കുന്ന് : ഭര്‍ത്താവും വീട്ടുകാരും വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുന്നില്ലെന്നും നിരന്തരം ഉപദ്രവിക്കുകയാണെന്നും പരാതിയുമായി വീട്ടമ്മ. കൂട്ടുമൂച്ചിയിലെ ഇഷാന ഫാത്തിമയാണ് ഭര്‍ത്താവ് കുന്നുംപുറം സ്വദേശി അഹമ്മദ് ഫൈസലിനും മാതാവ് ...

കാപ്പാട് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിന് നേരെ ബോംബേറ്

ക​ണ്ണൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ക​ണ്ണൂ​ര്‍: ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊലപ്പെടുത്തി. പാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പു​ല്ലൂ​ക്ക​ര​യി​ല്‍ പ​ടി​ക്ക​ല്‍ കൂ​ലോ​ത്ത് ര​തി (57) ആ​ണ് ഭർത്താവ് കൊല്ലപ്പെട്ടത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് മോ​ഹ​ന​നെ പൊ​ലീ​സ് ...

കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയ്ക്ക് മയക്കുമരുന്ന് എത്തിച്ചതിന്റെ ഉറവിടം തേടി പോലീസ്

കാസർ​ഗോഡ് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കാസർഗോഡ്: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കാസർഗോഡ് പെർളടക്കത്ത് ഉഷ ആണ് കൊല്ലപ്പെട്ടത്. 48 വയസായിരുന്നു. ഭർത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഉഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ...

പാലക്കാട് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, വിവാഹം കഴിഞ്ഞത് 10 മാസം മുന്‍പ്, ഭര്‍തൃകുടുംബത്തിനെതിരെ ആരോപണവുമായി സഹോദരന്‍

പാലക്കാട് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, വിവാഹം കഴിഞ്ഞത് 10 മാസം മുന്‍പ്, ഭര്‍തൃകുടുംബത്തിനെതിരെ ആരോപണവുമായി സഹോദരന്‍

പാലക്കാട് : ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ 19 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കുറുശ്ശി കക്കോടാണ് സംഭവം. അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്‌ല ആണു മരിച്ചത്. ...

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ; മലയാളിയുടേതെന്ന് സംശയം

ഭാര്യയെ ഭർത്താവ് തീകൊളുത്തി : ഗുരുതരമായ പൊള്ളലേറ്റ യുവതി ആശുപത്രിയിൽ, സംഭവം പാലക്കാട്

പാലക്കാട്: ഭാര്യയെ ഭർത്താവ് തീകൊളുത്തിയെന്ന് പരാതി. പാലക്കാട് ഷൊർണ്ണൂരിൽ ആണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ഹേമചന്ദ്രൻ ഭാര്യ കൂനത്തറ പാലക്കൽ സ്വദേശി ലക്ഷ്മിയെ തീകൊളുത്തിയത്. തിങ്കളാഴ്ച ...

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

വര്‍ക്കലയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിൽ

വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദയാണ് മരിച്ചത്. ഭര്‍ത്താവ് സിദ്ദിഖാണ് ഷാഹിദയെ കുത്തി കൊലപ്പെടുത്തിയത്. ഷാഹിദയും സിദ്ദിഖും വീട്ടില്‍ സ്ഥിരം വഴക്കായിരുന്നുവെന്ന് ...

പാലക്കാട്ടെ യുവതിയുടെ മരണം കൊലപാതകം; പിന്നിൽ ഭർത്താവ്, ശ്രുതിയെ തീകൊളുത്തി കൊന്നത് മക്കളുടെ കണ്മുന്നില്‍ വെച്ച്‌

പാലക്കാട്ടെ യുവതിയുടെ മരണം കൊലപാതകം; പിന്നിൽ ഭർത്താവ്, ശ്രുതിയെ തീകൊളുത്തി കൊന്നത് മക്കളുടെ കണ്മുന്നില്‍ വെച്ച്‌

പാലക്കാട്: ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി. കാരപ്പാട് സ്വദേശി ശ്രുതിയുടെ ഭര്‍ത്താവ് ശ്രീജിത്ത് ആണ് കൊലപ്പെടുത്തിയത്. ശ്രുതിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ ...

കൊല്ലത്ത് കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവും വിളക്കുടി സ്വദേശിയും റെയില്‍വേയില്‍ ഉദ്യോഗസ്ഥനുമായ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ...

ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിൽ. അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കേസില്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ...

കുടുംബവഴക്കിനിടെ മദ്യപനായ ഭര്‍ത്താവ്​ ഭാര്യയുടെ മൂക്ക്​ മുറിച്ചു; ഭാര്യാമാതാവിനും മര്‍ദ്ദനം

കുടുംബവഴക്കിനിടെ മദ്യപനായ ഭര്‍ത്താവ്​ ഭാര്യയുടെ മൂക്ക്​ മുറിച്ചു; ഭാര്യാമാതാവിനും മര്‍ദ്ദനം

ബംഗളൂരു: കുടുംബവഴക്കിനിടെ മദ്യപനായ ഭര്‍ത്താവ്​ ഭാര്യയുടെ മൂക്ക്​ മുറിച്ചു. വഴക്കിനിടെ തടസം പിടിക്കാനെത്തിയ ഭാര്യാമാതാവിനെ മര്‍ദിക്കുകയും ചെയ്​തു. കര്‍ണാടകയിലെ ധര്‍വാഡിലെ അമിനഭവി ഗ്രാമത്തിലാണ്​ സംഭവം. ഉമേഷ്​ ഗംഗുഡാരിയാണ്​ ...

ആലുവയില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസ്; ഒന്നാം പ്രതിയായ ഭര്‍ത്താവ് ജൗഹര്‍ അറസ്റ്റില്‍

ആലുവയില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസ്; ഒന്നാം പ്രതിയായ ഭര്‍ത്താവ് ജൗഹര്‍ അറസ്റ്റില്‍

ആലുവ : ആലങ്ങാട് ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് ജൗഹര്‍ അറസ്റ്റില്‍. ആലുവ ആലങ്ങാട് സ്വദേശി നഹ്ലത്തിനാണ് ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. ...

തിരുവനന്തപുരത്തെ അര്‍ച്ചനയുടെ ആത്മഹത്യ; ഭര്‍ത്താവ് സുരേഷ് അറസ്റ്റില്‍

തിരുവനന്തപുരത്തെ അര്‍ച്ചനയുടെ ആത്മഹത്യ; ഭര്‍ത്താവ് സുരേഷ് അറസ്റ്റില്‍

തിരുവനന്തപുരത്തെ അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് സുരേഷ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനം ആത്മഹത്യാ പ്രരണ എന്നിവ ചുമത്തിയാണ് അറസ്റ്റ്. ജില്ലാ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂണ്‍ 22നാണ് ...

കൊലപാതക കേസ് പ്രതികളെ  വെട്ടിക്കൊന്നു; സംഭവം ആലപ്പുഴയില്‍

പ്രാതൽ തയ്യാറാക്കാൻ വൈകിയതിന് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു; സംഭവം കേരളത്തിൽ

കൊല്ലം: പ്രാതൽ തയ്യാറാക്കാൻ വൈകിയതിന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. കൊല്ലത്താണ് സംഭവം. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുത്തൂർ മാവടി സുശീലഭവനിൽ സുശീല ...

ഭാര്യ തന്നെക്കാൾ തീരെ ചെറുപ്പം, സംശയരോഗം മൂലം ഭാര്യയെ കഴുത്തറുത്തു കൊന്ന ഷഹീറിനെ ഓടിച്ചിട്ട് പിടിച്ചത് നാട്ടുകാർ

ഭാര്യ തന്നെക്കാൾ തീരെ ചെറുപ്പം, സംശയരോഗം മൂലം ഭാര്യയെ കഴുത്തറുത്തു കൊന്ന ഷഹീറിനെ ഓടിച്ചിട്ട് പിടിച്ചത് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി പഴംപറമ്ബില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്തുകൊന്നത് സംശയരോഗത്താല്‍ തന്നെയെന്ന് നാട്ടുകാര്‍. ഇന്ന് പുലര്‍ച്ചെയാണ് കൊടിയത്തൂര്‍ പഞ്ചയാത്തില്‍ ചെറുവാടി പഴംപറമ്പില്‍ നാട്ടിക്കല്ലിങ്കല്‍ കുട്ട്യാലിയുടെ മകന്‍ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist