ചരിത്രം കുറിക്കാൻ ഇന്ത്യൻ റെയിൽവേ ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഡിസംബറിൽ
ന്യൂഡൽഹി : പുതു ചരിത്രം കുറിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിൻറെ പരീക്ഷണ ഓട്ടം ഡിസംബറിൽ നടത്താനാണ് തീരുമാനം. ഇതിനായുള്ള പുത്തൻ ട്രെയിൻ ...