കിടക്കാന്‍ നേരം വീഡിയോ കാണാറുണ്ടോ? നിര്‍ത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍, പ്രശ്‌നമുണ്ടാകുന്നത് ഇങ്ങനെ
ഉറക്കം വരുന്നത് വരെ കിടന്നുകൊണ്ട് ഫോണില്‍ വീഡിയോ കാണുന്ന സ്വഭാവമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ അത് മാറ്റേണ്ട സമയമായെന്നാണ് വിദഗ്ധര്‍ പറയുന്നത്. രസകരമെന്ന് തോന്നുന്ന ഈ സ്വഭാവം ...