ആ ‘സ്റ്റൈലൻ മീശ’ ഉപേക്ഷിച്ച് അഭിനന്ദൻ ; മിഗ് -21 പോര്‍വിമാനം പറത്താൻ എത്തിയത് പുതിയ ലുക്കിൽ
പാക് സൈന്യത്തിന് മുന്നില്‍ അസാമാന്യ ധൈര്യം കാട്ടി മടങ്ങിയെത്തിയ അഭിനന്ദന്റെ മീശ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.പലരും അഭിനന്ദന്റെ മീശ അനുകരിച്ചിരുന്നു. എന്നാലിപ്പോള് അഭിനന്ദൻ വർധമാൻ ...