ഇന്ത്യ- പാകിസ്ഥാൻ ആവേശപ്പോരിന് അരങ്ങുണർന്നു; ഇരു ടീമുകളും തമ്മിലുള്ള ലോകകപ്പ് പോരാട്ടങ്ങളിലൂടെ
ദുബായ്: ട്വെന്റി 20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്ഥാനെ നേരിടും. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇരു ടീമുകളും ...