കുനെമാനും കോണോളിയും ടീമിൽ; ഇന്ത്യയിലെ പിച്ചുകളെ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയുടെ സ്പിൻ തന്ത്രം
സെപ്റ്റംബർ 2026-ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയ തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യൻ പിച്ചുകളിൽ സ്പിന്നർമാക്ക് ഉണ്ടാകുന്ന ആധിപത്യം മുന്നിൽ കണ്ട് ...








