ഐസ്‌ലാൻഡിൽ വൻ അഗ്നിപർവ്വത സ്ഫോടനം ; ലാവ ഒഴുകിയെത്തിയത് ഒരു കിലോമീറ്ററോളം ; നിരവധി വീടുകൾ കത്തിനശിച്ചു
റെയ്ക്ജാവിക് : ഐസ്‌ലാൻഡിൽ വൻ അഗ്നിപർവ്വത സ്ഫോടനം. ഏതാനും ചെറിയ ഭൂകമ്പങ്ങൾ ഉണ്ടായതിനുശേഷം ആണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ ഏതാണ്ട് 100 മീറ്റർ വലിപ്പമുള്ള വിള്ളൽ ആണ് ...