മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐസിയുവിൽ വിഷപാമ്പ്
കണ്ണൂർ; ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ വിഷപാമ്പ്. ഇന്നലെ രാത്രി ഒമ്പതോടെയാണ് പാമ്പിനെ കണ്ടത്. കുഞ്ഞുങ്ങളുടെ ഐസിയുവിന് പുറത്ത് ഇരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐസിയുവിൽ ...