റേഞ്ച് കുറവാണോ…തള്ള് വിശ്വസിക്കണ്ട, സ്വയം പരിശോധിച്ചറിയാം; കവറേജ് മാപ്പ് നോക്കുന്നത് ഇങ്ങനെ
ന്യൂഡൽഹി; മൊബൈൽ കവറേജ് മാപ്പ് പുറത്തിറക്കി രാജ്യത്തെ വിവിധ ടെലികോം സേവനദാതാക്കൾ. ട്രായുടെ നിർദ്ദേശപ്രകാരമാണ് പുതിയ നീക്കം. ജിയോ, എയർടെൽ,വിഐ എന്നീ കമ്പനികളാണ് തങ്ങളുടെ മൊബൈൽ കവറേജ് ...