Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

25 കോടി വീട്ടിലെത്തും; നാസക്ക് ഒരു ഐഡിയ കൊടുത്താൽ മാത്രം മതി; ചെയ്യേണ്ടത് ഇത്രമാത്രം

by Brave India Desk
Oct 18, 2024, 12:39 pm IST
in International, Science
Share on Facebook
Tweet
WhatsAppTelegram

വാഷിംഗ്ടൺ: ഒരേയൊരു ഐഡിയക്ക് നൽകിയാൽ 25 കോടി വീട്ടിലെത്തിക്കാനുള്ള അവസരമെരുക്കിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ എജൻസിയായ നാസ. നാസയുടെ വരാൻ പോവുന്ന ചാന്ദ്ര ദൗത്യത്തിന് വേണ്ടിയാണ് നാസ ഐഡിയകൾ തേടുന്നത്. ലൂണ റിസൈക്കിൾ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ ചലഞ്ചിൽ നിങ്ങൾക്ക് ഒറ്റക്കും കൂട്ടായും പങ്കെടുക്കാം.

മനുഷ്യൻ മൂലം ചന്ദ്രനിലുണ്ടാകുന്ന മാലിന്യങ്ങൾ ഫലപ്രദമായി നീക്കാനും പുനരുപയോഗം ചെയ്യാനും സഹായിക്കുന്ന ഒരു ഐഡിയ ആണ് നാസക്ക് നിങ്ങളിൽ നിന്നും വേണ്ടത്. നിങ്ങൾ നൽകുന്ന ഐഡിയ ഫലപ്രദമാണെന്ന് നാസക്ക് തോന്നുകയും ആ ഐഡിയ തിരഞ്ഞെടുക്കുകയും ചെയ്താൽ മൂന്ന് മില്യൺ ഡോളർ അതായത്, 25 കോടി രൂപ നിങ്ങൾക്ക് നാസ സമ്മാനമായി നൽകും.

Stories you may like

‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

2026 സെപ്റ്റംബറിൽ നടത്താനൊരുങ്ങുന്ന ചാന്ദ്ര ദൗത്യത്തിനായുള്ള തയ്യാറെടുപ്പിലാണ് നാസ. ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയതിന്റെ 50 വർഷത്തിന്റെ അടയാളമായ അമ്പിളിയിൽ മനുഷ്യസാന്നിധ്യം സ്ഥിരമായി ഉറപ്പിക്കുന്നതാണ് പദ്ധതി.

എന്നാൽ, ഈ ദൗത്യം നടപ്പാക്കുമ്പോൾ ചന്ദ്രനിൽ ഖരമാലിന്യങ്ങൾ ഉപേക്ഷിക്കേണ്ടതായി വരും. ഈ പ്രതിസന്ധിയെ നേരിടാനായാണ് ലൂണ റിസൈക്കിൾ ചലഞ്ച്. ഇതിനു മുമ്പും അപ്പോളോ ഉൾപ്പെടെ നടത്തിയ ദൗത്യങ്ങളിൽ ഭക്ഷണം, പാക്കേജിംഗ് വസ്തുക്കൾ, വസ്ത്രങ്ങൾ, ശാസ്ത്രീയ പരീക്ഷണത്തിന് ഉപയോഗിച്ച വസ്തുക്കൾ എന്നിവയടങ്ങിയ മനുഷ്യഖര മാലിന്യങ്ങൾ ചന്ദ്രോപരിതലത്തിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതേക്കുറിച്ചുളള വിവരങ്ങൾ നൽകിയിട്ടുണ്ട്.

Tags: nasalunar missionidealuna recycle challenge
Share10
Tweet
SendShare

Latest stories from this section

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

 ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!

 ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

9/11 ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സൗദി ബന്ധവും അൽ ഖ്വെയ്ദ ബന്ധവും സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത്, എഫ്ബിഐക്ക് കടുത്ത വീഴ്ച!

Latest News

ചന്ദ്രനിൽ ഇന്ത്യ ഒപ്പമുണ്ടാവണം; നാസയുടെ മൂൺ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയ്ക്ക് അമേരിക്കയുടെ ഔദ്യോഗിക ക്ഷണം

ചന്ദ്രനിൽ ഇന്ത്യ ഒപ്പമുണ്ടാവണം; നാസയുടെ മൂൺ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയ്ക്ക് അമേരിക്കയുടെ ഔദ്യോഗിക ക്ഷണം

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘എഫ്ഡിയാണോ എസ്‌ഐപിയാണോ നല്ലത്?’: കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണം?; കുഴങ്ങുന്നവർക്കായി വിദഗ്ധരുടെ വിശദമായ മാർഗ്ഗരേഖ!

‘എഫ്ഡിയാണോ എസ്‌ഐപിയാണോ നല്ലത്?’: കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണം?; കുഴങ്ങുന്നവർക്കായി വിദഗ്ധരുടെ വിശദമായ മാർഗ്ഗരേഖ!

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; ആയിരം വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ്

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; ആയിരം വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ്

ഭൂമിയെ നിരന്തരം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ ‘ഈഗിൾ ഐ’; ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിന്യസിച്ചു

ഭൂമിയെ നിരന്തരം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ ‘ഈഗിൾ ഐ’; ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിന്യസിച്ചു

‘നുണകളുടെ മുഴക്കത്തേക്കാൾ ഉയർന്നത് യുവാക്കളുടെ ശബ്ദം!’; രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് മോദിയുടെ കനത്ത പ്രഹരം

‘നുണകളുടെ മുഴക്കത്തേക്കാൾ ഉയർന്നത് യുവാക്കളുടെ ശബ്ദം!’; രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് മോദിയുടെ കനത്ത പ്രഹരം

ബസ് ഓടിക്കാൻ ആരുമില്ല, യാത്രക്കാർ വലഞ്ഞു; ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി

ബസ് ഓടിക്കാൻ ആരുമില്ല, യാത്രക്കാർ വലഞ്ഞു; ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies