ഇടുക്കി ഡാം തുറന്നു; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നു. അഞ്ച് ഷട്ടറുകളിൽ നടക്കുള്ള ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി 40,000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ...