സർക്കാർ ലീസിനു നൽകിയ കുളം നികത്തി അനധികൃത പള്ളി നിർമ്മാണം; കടുത്ത നടപടിയുമായി യോഗി സർക്കാർ
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിലെ അധികാരികൾ ഇടപെട്ട് പള്ളിയുടെ അനധികൃത നിർമ്മാണം തടഞ്ഞു. ബറേലിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള, മത്സ്യകൃഷിക്ക് പാട്ടത്തിന് കൊടുത്ത കുളത്തിൻ്റെ ഒരു ഭാഗം പള്ളി വികസിപ്പിക്കുന്നതിനായി ...