”പോലീസിനെന്താ ഇമ്പോസിഷൻ പാടില്ലേ?” വനിതാ എസ്‌ഐയെ ”വകുപ്പ്” പഠിപ്പിച്ച് എസ്പി
പത്തനംതിട്ട : ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാതിരുന്ന വനിതാ എസ്‌ഐക്ക് ഇമ്പോസിഷൻ. കൂടൽ സ്റ്റേഷനിലെ വനിതാ എസ്‌ഐക്കാണ് പത്തനംതിട്ട എസ്പിയുടെ വക ഇമ്പോസിഷൻ ...