കഴിവുള്ളത് പ്രിയങ്കയ്ക്ക് ; പ്രിയങ്ക ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്
ന്യൂഡൽഹി : കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെ കൊണ്ടുവരണമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. പ്രിയങ്കയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള കഴിവും യോഗ്യതയും ഉണ്ട്. ഇന്ദിര ഗാന്ധിക്ക് സമാനമായ ...









