inaguration

ഇന്ന് സൗഭാഗ്യ ദിനമെന്ന് നരേന്ദ്രമോദി ; കേരളത്തിനായി 4000 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചു

എറണാകുളം : ഇന്ന് സൗഭാഗ്യ ദിനം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ പൂർത്തിയാക്കിയ 4000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് ഇന്ന് സൗഭാഗ്യ ദിനമാണെന്ന് ...

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ഉൾപ്പെടെ വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കും.രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംസ്ഥാന ...

ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും; 16,000 കോടിയുടെ വികസനപദ്ധതികൾക്കും തുടക്കമിടും

ബംഗളൂരു: ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ട് കിലോമീറ്റർ ദൂരം പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ട്. എക്സ്പ്രസ് വേ ...

2000 കോടി രൂപ നിർമാണ ചിലവിൽ ലുലു ഗ്രൂപ്പിന്റ ഏറ്റവും വലിയ മാള്‍ ലഖ്‌നൗവില്‍ ; ഉദ്ഘാടനം ഇന്ന് യോഗി ആദിത്യനാഥ് നിർവ്വഹിക്കും

ലഖ്‌നൗ: 2000 കോടി രൂപ നിർമാണ ചിലവിൽ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാള്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ തയ്യാറായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് മാള്‍ ...

‘പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണം നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയാക്കും, ശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യം’, സെന്‍ട്രല്‍ വിസ്ത പദ്ധതിയെ വിശദീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ മന്ദിരങ്ങള്‍ നിര്‍മ്മിക്കാനുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിയെ ശക്തമായി ന്യായീകരിച്ച്‌ പ്രധാനമന്ത്രി. ശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ...

പിണറായി വിജയന്‍ കഴിഞ്ഞമാസം ഉദ്ഘാടനം ചെയ്ത കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം തകര്‍ന്ന് വീണു; രണ്ട് പേർക്ക് പരിക്ക്, സംഭവം കണ്ണൂരിൽ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞമാസം ഉദ്ഘാടനം നിര്‍വഹിച്ച കണ്ണാടിവെളിച്ചത്തെ അഞ്ചരക്കണ്ടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തകര്‍ന്നു വീണു. കെട്ടിടത്തിനടിയിൽ പെട്ട് പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ...

ജിഎസ്ടി, സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കൊച്ചി: ചരക്കുസേവനനികുതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 3ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും.  ധനമന്ത്രി ഡോ ടി എം തോമസ് ഐസക് ഉദ്ഘാടനം ...

ചരിത്ര നിമിഷം അരികെ, പ്രധാനമന്ത്രി കൊച്ചിയിലേക്ക്

കൊച്ചി: കേരള ചരിത്രത്തിലേക്ക് എഴുതപ്പെടാന്‍ ഒരു മുഹൂര്‍ത്തം കൂടി ആഗതമായി. സംസ്ഥാനത്തെ ആദ്യ മെട്രോ പാലാരിവട്ടത്തെ സ്റ്റേഷനില്‍ നിന്ന് ഇന്ന് കുതിപ്പ് തുടങ്ങുമ്പോള്‍ കേരളത്തിന്റെ വികസന ചരിത്രത്തിലേക്ക് ...

‘ഉഷാജീ.. രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നു’, സിന്തറ്റിക്ക് ട്രാക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കോഴിക്കോട്: പിടി ഉഷ രാജ്യത്തിനു നല്‍കിയ സേവനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉഷാജി രാജ്യത്തിന്റെ അഭിമാനമാണ്. ഇന്ത്യന്‍ കായിക രംഗത്തെ പ്രകാശ ജ്വാലയാണ് ഉഷയെന്നും മോദി പറഞ്ഞു. ...

കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ഇ ശ്രീധരന്‍ ഉണ്ടാകും’ വിവാദങ്ങള്‍ക്ക് വിരാമമിട്ട് കുമ്മനം രാജശേഖരന്‍ ‘വിവാദങ്ങള്‍ അനാവശ്യം’

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസില്‍ ...

കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30 ന്, പ്രധാനമന്ത്രി പങ്കെടുത്തേക്കും

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30 നെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ...

നാലു ട്രെയിനുകള്‍ ഉപയോഗിച്ച് കൊച്ചി മെട്രൊയില്‍ സര്‍വീസ് ട്രയല്‍ ആരംഭിച്ചു; ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തും

ആലുവ: കൊച്ചി മെട്രൊ റെയില്‍ ഒന്നിലധികം ട്രെയിനുകള്‍ ഉപയോഗിച്ചുളള സര്‍വീസ് ട്രയല്‍ ആരംഭിച്ചു. ആലുവ മുതല്‍ പാലാരിവട്ടം വരെയുളള ഭാഗത്താണ് മുഴുവന്‍ സിഗ്‌നല്‍ സംവിധാനങ്ങളും ഉപയോഗിച്ചുളള പരീക്ഷണയോട്ടം. ...

പ്രതീകാത്മക ചിത്രം

‘ഇന്ത്യന്‍ സൈനികര്‍ക്ക് നാടിന്റെ പ്രണാമം’, ഏനാത്ത് ബെയ്‌ലി പാലം ഇന്ന് നാടിന് സമര്‍പ്പിക്കുന്നു

പുത്തൂര്‍: ഇന്ത്യന്‍ സൈനികര്‍ക്ക് നാടിന്റെ പ്രണാമം. ഏനാത്ത് ബെയ്‌ലി പാലം ഇന്ന് നാടിന് സമര്‍പ്പിക്കും. ഏനാത്ത് പാലത്തിന് സമാന്തരമായി കല്ലടയാറിനു കുറുകെയാണ് ബെയ്‌ലി പാലം നിര്‍മിച്ചത്. വൈകിട്ട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist