വിഴിഞ്ഞത്ത് ആദ്യ കപ്പലെത്താന്‍ അല്‍പം കൂടി വൈകും; പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉദ്ഘാടനം ഒക്ടോബര്‍ 15 ലേക്ക് മാറ്റി
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പലെത്തുക ഒക്ടോബര്‍ 15 ആകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കപ്പലിന്റെ വേഗതയില്‍ കുറവ് സംഭവിച്ചതാണ് ഉദ്ഘാടന ...