‘ക്രിപ്‌റ്റോ കറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണം’: എക്‌സ്‌ചേഞ്ചുകള്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
ഡല്‍ഹി: ക്രിപ്റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണമെന്ന് എക്സ്ചേഞ്ചുകളോട് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്ന് എക്‌സ്‌ചേഞ്ചുകള്‍ക്ക് ഐടി വകുപ്പ് നോട്ടീസ് നല്‍കി. ക്രിപ്റ്റോകറന്‍സികളുടെ വില, ഇടപാട് ...