പതിനായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥർ, ആയിരത്തിലേറെ എഫ്ആർ ക്യാമറകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ – കനത്ത സുരക്ഷയിൽ ചെങ്കോട്ട
ന്യൂഡൽഹി : 77-ാമത് സ്വാതന്ത്ര്യദിനം ചൊവ്വാഴ്ച ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ കനത്ത സുരക്ഷാ ...