താലിബാൻ വാണിജ്യ മന്ത്രി നൂറുദ്ദീൻ അസീസി ഇന്ത്യയിൽ ; ഡൽഹി അന്താരാഷ്ട്ര വ്യാപാരമേള സന്ദർശിച്ചു ; ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം
ന്യൂഡൽഹി : അഫ്ഗാനിസ്ഥാന്റെ വാണിജ്യ വ്യവസായ മന്ത്രി നൂറുദ്ദീൻ അസീസി അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി. കഴിഞ്ഞ ഒക്ടോബറിൽ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ ...








