ഉന്നത ചൈനീസ് നേതൃത്വവുമായി കൂടിക്കാഴ്ച; ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ബെയ്‌ജിങ്ങിൽ
ബെയ്‌ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ അന്താരാഷ്ട്ര വകുപ്പ് മേധാവി ലിയു ജിയാൻചാവോയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഞായറാഴ്ച ബീജിംഗിൽ കൂടിക്കാഴ്ച നടത്തി. ലഡാക്ക് ...