പാങ്ഗോങ് തടാകത്തിൽ ചൈന താൽക്കാലിക പാലം നിർമ്മിക്കുന്നതായി ഉപഗ്രഹചിത്രങ്ങൾ: നിയന്ത്രണരേഖ കടന്നിട്ടില്ലെങ്കിലും പ്രകോപനപരമായ നീക്കങ്ങൾ തുടർന്ന് ചീനാച്ചെമ്പട
ജനുവരി 4: 2024 ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ ഒരു ഭാഗത്ത് ചൈനാപ്പട്ടാളം താൽക്കാലിക പാലം നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ . നിയന്ത്രണരേഖയ്ക്കപ്പുറത്ത് ചൈന അധിനിവേശം നടത്തിയിരിക്കുന്ന ഭാഗത്താണ് നിർമ്മാണപ്രവർത്തനങ്ങൾ ...