ബൂമ്രയുടെ തിരിച്ചടി ; കമ്മിൻസ് ഇത്രയും പ്രതീക്ഷിച്ചില്ല ; പെർത്തിൽ നടക്കുന്നത് കിടിലൻ പോരാട്ടം
പെർത്ത് : ബോർഡർ ഗവാസ്കർ ട്രോഫിക്കായുള്ള ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നടക്കുന്നത് കനത്ത പോരാട്ടം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ...