ചരിത്രപരമായ ഒരു യാത്ര ; മദീന സന്ദർശിച്ച് സ്മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള സംഘം
ജിദ്ദ : സൗദി അറേബ്യയിലെ മദീനയിൽ ചരിത്രപരമായ സന്ദർശനം നടത്തി കേന്ദ്ര വനിതാ-ശിശു വികസന-ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി. രണ്ട് ദിവസം മുമ്പ് ഇന്ത്യയും സൗദി അറേബ്യയും ...