സാംസ്‌കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് അടുത്ത് പ്രവർത്തിക്കും ; ശ്രീലങ്കൻപ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി നിർമല സീതാരാമൻ
ന്യൂഡൽഹി : ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയെയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ . ഇന്ത്യ-ശ്രീലങ്ക സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് ...