ഇന്ത്യ അമേരിക്ക ബന്ധം; ലോകത്തെ ഏതൊരു പ്രശ്നത്തിനും പരിഹാരം; ഞെട്ടിച്ച വെളിപ്പെടുത്തലുമായി ട്രംപിന്റെ മുൻ ആത്മീയ ഉപദേഷ്ടാവ്
ന്യൂഡൽഹി: രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് എത്തിയിരിക്കുകയാണ് ശതകോടീശ്വരൻ ഡൊണാൾഡ് ട്രംപ്. രണ്ട് വധശ്രമങ്ങളും അനവധി കേസുകളും അടങ്ങുന്ന അഗ്നി പരീക്ഷ കഴിഞ്ഞാണ് ഡൊണാൾഡ് ട്രംപ് ...