മനുഷ്യനല്ലേ പുള്ളേ, അബദ്ധം പറ്റിയതാണ്; എയറിൽ കയറി സുരേഷ് റെയ്ന; കാരണം ഷാരൂഖ് ഖാൻ
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ (WCL) രണ്ടാം പതിപ്പ് ഒടുവിൽ അതിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇന്ന് ഫൈനലിൽ പാകിസ്ഥാൻ- ദക്ഷിണാഫ്രിക്ക ടീമുകൾ ...