എന്റെ ഭാരതം; കാത്തിരിക്കാൻ വയ്യ; ഫേസ്ബുക്ക് പോസ്റ്റുമായി ഉണ്ണി മുകുന്ദൻ
എറണാകുളം: ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിച്ചതിനെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം വിഷയത്തിലുള്ള നിലപാടും, പിന്തുണയും വ്യക്തമാക്കിയത്. ഇന്ത്യ എന്നതിന് പകരം ...



























