ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ ഘട്ടത്തിൽ; വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ
ന്യൂഡൽഹി; കാനഡയ്‌ക്കെതിരെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ രംഗത്ത്. കാനഡ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടുവെന്ന ഗുരുതര ആരോപണമാണ് കേന്ദ്രമന്ത്രി ഉന്നയിച്ചത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചത് ഇടപെടൽ കാരണമാണെന്നും ...


























