india

ചോദിച്ചു, പക്ഷേ തന്നില്ല!!; അമേരിക്കയോട് മധുരപ്രതികാരം ചെയ്ത് ഇന്ത്യ; നാവിക്കിന്റെ കഥയറിയാം

ആകാശത്തിന്റെ അതിരുകളും ഭേദിച്ച് ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 കുതിച്ചുയർന്നിരിക്കുകയാണ്. വിക്ഷേപണം വിജയമായതോടെ നമ്മുടെ രാജ്യം മറ്റൊരു മധുരപ്രതികാരം കൂടി വീട്ടിയിരിക്കുകയാണ്. എന്തായിരുന്നു ...

ഹിന്ദുക്കൾ ഒരുമിച്ചു നിന്നാൽ പാകിസ്താനെ പോലും ഹിന്ദു രാഷ്ട്രമാക്കാം; ആചാര്യ ധീരേന്ദ്ര ശാസ്ത്രി

സൂററ്റ്: ഹിന്ദുക്കൾ ഒരുമിച്ചു നിന്നാൽ പാകിസ്താനെപ്പോലും ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാമെന്ന് ബാഗേശ്വർ ധാം ട്രസ്റ്റ് മേധാവി ആചാര്യ ധീരേന്ദ്ര ശാസ്ത്രി. ഗുജറാത്തിലെ സൂററ്റിൽ സംഘടിപ്പിച്ച ദിവ്യ ...

ഭാര്യയെ കാണാൻ സൈക്കിൾ ചവിട്ടി സ്വീഡനിലേക്ക്; വൈറലായി ഇന്ത്യൻ-സ്വീഡിഷ് പ്രണയകഥ

തന്റെ ഭാര്യയെ കാണാൻ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് സൈക്കിൾ ചവിട്ടിയ ഒരാളുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലാകുന്നത്. പ്രണയത്തിന് അതിരുകളോ വരുമ്പോ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ ഇന്ത്യൻ-സ്വീഡിഷ് ...

14,000 ഹിന്ദു പെൺകുട്ടികളെയാണ് നഷ്ടപ്പെട്ടത്; ഇന്ത്യയുടെ കനിവ് വേണം; കേന്ദ്രസർക്കാരിനോട് അഭ്യർത്ഥനയുമായി പാക് ന്യൂനപക്ഷം; വീഡിയോ വൈറലാവുന്നു

ഇസ്ലാമാബാദ്: ഇന്ത്യയുടെ സഹായം തേടി പാകിസ്താനിലെ ന്യൂനപക്ഷ സമുദായങ്ങൾ. ഹിന്ദു,സിഖ് സമുദായങ്ങളാണ് ഇന്ത്യയുടെ കനിവ് തേടി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ-പാക് അതിർത്തി തുറക്കാനും വിസ അനുവദിക്കാനും ഇന്ത്യൻ പ്രധാനമന്ത്രി ...

ഈ നൂറ്റാണ്ട് ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും; രാജ്യത്ത് നടപ്പാക്കിവരുന്ന ആത്മീയതയാണ് ഇന്ത്യയുടെ മൃദുശക്തി; ഗുരു രാംദേവ്

ന്യൂഡൽഹി: ആത്മീയതയെ ഇന്ത്യയുടെ മൃദുശക്തി എന്ന് വിശേഷിപ്പിച്ച് യോഗ ഗുരു രാംദേവ്. ഇന്നത്തെ നൂറ്റാണ്ട് ശാസ്ത്രത്തിന്റെയും ആത്മീയതയുടെയുംതാണ്. നൂറ്റാണ്ടുകളായി രാജ്യത്ത് നടപ്പാക്കിവരുന്ന ആത്മീയതയാണ് ഇന്ത്യയുടെ മൃദുശക്തിയെന്നായിരുന്നു ഗുരു ...

അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയ്ക്കുള്ള സ്ഥാനത്തിന്റെ പ്രതിഫലനമാണ് ആ കാണുന്നത്; ഇന്ത്യയേയും പാകിസ്താനേയും തമ്മിൽ താരതമ്യം ചെയ്യാൻ പോലും കഴിയില്ല; ഹാർബർ ബ്രിഡ്ജിൽ ത്രിവർണപതാക പ്രദർശിപ്പിച്ചതിനെ പുകഴ്ത്തി പാകിസ്താൻ പൗരൻ

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഓസ്‌ട്രേലിയ സന്ദർശിച്ചത്. അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് സിഡ്‌നിയിലെ പ്രശസ്തമായ ഹാർബർ ബ്രിഡ്ജ് ത്രിവർണ പതാകയുടെ നിറങ്ങളാൽ അലങ്കരിച്ചിരുന്നു. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയ്ക്കുള്ള സ്ഥാനത്തിന്റെ പ്രതിഫലനമാണ് ...

ജനപ്രീതിയിൽ ലോകനേതാക്കളിൽ നമ്പർ വൺ ; അപ്രൂവൽ റേറ്റിംഗിൽ ബഹുദൂരം മുന്നിൽ നരേന്ദ്രമോദി; ഇത് സദ്ഭരണത്തിന്റെ അംഗീകാരം

ന്യൂഡൽഹി : ലോകനേതാക്കളിൽ ഏറ്റവും ജനപ്രിയൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അമേരിക്കൻ സർവേ റിപ്പോർട്ട്. അമേരിക്കൻ ആസ്ഥാനമായ ഡേറ്റ ഇന്റലിജന്റ്സ് ഏജൻസി മോണിംഗ് കൺസൽട്ട് പുറത്ത് വിട്ട ...

ഇന്ത്യ സാമ്പത്തിക-രാഷ്ട്രീയ ഭീമൻ; നയതന്ത്രം മാതൃകാപരം; ലോകത്തിന് മുന്നോട്ട് പോകാൻ ഇന്ത്യയുടെ പിന്തുണ അത്യാവശ്യം: ഇറ്റലി മുൻ മന്ത്രി

ഹിരോഷിമ : ഇന്ത്യ ഒരു നയതന്ത്ര സാമ്പത്തിക ശക്തയായി വളർന്നു കഴിഞ്ഞുവെന്ന് ഇറ്റലിയുടെ മുൻ വിദേശകാര്യ മന്ത്രി ജിയുലിയോ ടെർസി. ഇന്ത്യയുടെ സഹായത്തിനായി ലോകം ഇപ്പോൾ കാത്തുനിൽക്കുകയാണെന്ന് ...

ഇത് ഇന്ത്യയാണ്, കശ്മീർ ഇന്ത്യയുടേതാണ്; സ്വന്തം പ്രദേശത്ത് സമ്മേളനങ്ങൾ നടത്താൻ ഞങ്ങൾക്ക് അധികാരമുണ്ട്; പാകിസ്താനോടൊപ്പം നിന്ന് ശ്രീനഗറിലെ ജി-20 മീറ്റിനെ എതിർത്ത ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ശ്രീനഗർ: ജമ്മുകശ്മീരിൽ ജി-20 സമ്മേളനം നടത്തുന്നതിനെ എതിർത്ത് ചൈന. തർക്ക പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ ജി-20 മീറ്റിങ്ങുകൾ നടത്തുന്നതിനെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ ...

ഇന്ത്യയുടെ സഹായം തേടി ചൈന; കാണാതായ കപ്പൽ തിരയാൻ മുന്നിട്ടിറങ്ങി നാവികസേന; മൃതദേഹങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിയ കപ്പൽ കണ്ടെത്താൻ ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുടെ സഹായം തേടി ചൈന. ചൈനീസ് നാവികസേനയുടെ അഭ്യർത്ഥന മാനിച്ച് ഇന്ത്യൻ നാവികസേന, തിരച്ചിലിനായി ...

മുംബൈ ഭീകരാക്രമണ ഗൂഢാലോചനയിൽ പ്രധാനപങ്ക്; തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് കോടതി ഉത്തരവ്

മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ തടവിലാക്കപ്പെട്ട പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണ(62)യെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് കാലിഫോർണിയയിലെ യുഎസ് കോടതി വിധിച്ചു. ലോസ് ...

മോഖ ചുഴലിക്കാറ്റ് ഇന്ത്യയിലും നാശം വിതച്ചു; മിസോറമിൽ ശക്തമായ കാറ്റിൽ തകർന്നത് 236 വീടുകൾ

ഐസ്വാൾ: മോഖ ചുഴലിക്കാറ്റിന്റെ ഫലമായി മിസോറമിൽ വീശിയ കനത്ത കാറ്റിൽ തകർന്നത് 236 വീടുകൾ. അൻപതോളം വില്ലേജുകളിലാണ് നാശനഷ്ടം ഉണ്ടായതെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചു. 5749 ജനങ്ങളെ ...

മാനസാദേവിയുടെ കണ്ണുകൾ അടഞ്ഞു; അത്ഭുതത്തിന് സാക്ഷ്യം വഹിച്ച് പശ്ചിമബംഗാളിലെ ആയിരങ്ങൾ

കൊൽക്കത്ത; മാനസാദേവിയുടെ കണ്ണുകൾ അടഞ്ഞതോടെ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച് പശ്ചിമബംഗാളിലെ ഭീർബുമിലെ ജനങ്ങൾ. സംഭവം കേട്ടറിഞ്ഞ് അടുത്ത പ്രദേശങ്ങളിൽ നിന്നും ആളുകൾ ക്ഷേത്രത്തിൽ എത്താൻ തുടങ്ങി. ഇതോടെ ...

പൊള്ളുന്ന വെയിലിൽ 7 കിലോമീറ്ററോളം സഞ്ചരിച്ചു; ഗർഭിണി സൂര്യാഘാതമേറ്റ് മരിച്ചു

പൽഘർ; മഹാരാഷ്ട്രയിലെ പൽഘറിൽ ഗർഭിണി സൂര്യാഘാതമേറ്റ് മരിച്ചു. 21 വയസുള്ള ഗോത്ര വിഭാഗത്തിൽ പെട്ട യുവതിയാണ് മരിച്ചത്. ഗ്രാമത്തിൽ നിന്നും 7 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ...

ലണ്ടനിലെ തന്റെ അഡ്രസ് കണ്ട് ഇമിഗ്രേഷൻ ഓഫീസർ വിശ്വസിച്ചില്ല; രസകരമായ അനുഭവം പങ്കുവെച്ച് സുധാ മൂർത്തി

ഇൻഫോസിസ് സഹ സ്ഥാപകൻ നാരായൺ മൂർത്തിയുടെ ഭാര്യയും എഴുത്തുകാരിയുമാണ് സുധാ മൂർത്തി. താനൊരു പ്രത്യേക പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ...

ആര്യൻ ഖാൻ മയക്കുമരുന്ന് കേസ്; ഷാരൂഖിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതായി സിബിഐ എഫ്‌ഐആർ

ന്യൂഡൽഹി; മയക്കുരുന്ന് കേസിൽ മകൻ ആര്യൻ ഖാനെ കുടുക്കാതിരിക്കാൻ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെട്ടതായി സിബിഐയുടെ എഫ്‌ഐആർ. കേസിൽ ഒന്നാം പ്രതിയായ എൻസിബി സോണൽ ഡയറക്ടർ ...

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പൂനെ; പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പൂനെയിൽ നടന്ന ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജിയുടെ പന്ത്രണ്ടാമത് ബിരുദദാന ...

തമിഴ്‌നാട് വിഷമദ്യ ദുരന്തം; മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ എം കെ സ്റ്റാലിൻ

ചെന്നൈ; തമിഴ്‌നാട്ടിൽ വിഷമദ്യ ദുരന്തം നടന്ന വില്ലുപുരത്തേക്ക് യാത്ര തിരിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംഭവത്തിൽ വില്ലുപുരം ജില്ലയിലെ എട്ടുപേർ മരണപ്പെട്ടിരുന്നു. അദ്ദേഹം മരണപ്പെട്ടവരുടെ ബന്ധുക്കളെയും ...

നിയമത്തിൽ വിശ്വാസമർപ്പിക്കുക; ഗുസ്തി താരങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് അനുരാഗ് ഠാക്കൂർ

ഹാമിർപുർ; ഗുസ്തി താരങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. വിഷയത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും ...

മോഖ ചുഴലിക്കാറ്റ്; മ്യാൻമറിൽ മൂന്നു മരണം, ബംഗാളിൽ അതീവ ജാഗ്രതാനിർദ്ദേശം

ന്യൂഡൽഹി; മോഖ ചുഴലിക്കാറ്റ് ഞായറാഴ്ച ഉച്ചയോടെ കരയിലേക്ക് പ്രവേശിച്ചു. ബംഗ്ലാദേശിലും മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തെ സിറ്റ്വെ ടൗൺഷിപ്പിന് സമീപത്തുമായാണ് കരയിലേക്ക് പ്രവേശിച്ചത്. ശക്തമായ കാറ്റിൽ മ്യാൻമറിൽ കെട്ടിടങ്ങളുടെ ...

Page 36 of 62 1 35 36 37 62

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist