തിയറ്ററിലേക്ക് ഇല്ല; ഇന്ത്യൻ 3 ഒടിടി റിലീസിന്; കോടികൾ മുടക്കി പടം സ്വന്തമാക്കി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം
ചെന്നൈ: ശങ്കറിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ 3 തിയറ്ററുകളിൽ റിലീസ് ചെയ്യില്ല. ചിത്രം നേരിട്ട് ഒടിടി റിലീസ് ചെയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ. മാസങ്ങൾക്ക് ...