ഭീകരർ എവിടെ ഓടി ഒളിച്ചാലും ഇന്ത്യ പിന്തുടർന്ന് വേട്ടയാടും; നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്
ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരർക്ക് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിക്കൊണ്ടിരിക്കുന്നത്. ആക്രമണം നടത്തി ഭീകരർ എവിടെ പോയി ...